അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ

തമിഴ്നാട്ടിൽ ജനവാസ മേഖലയിൽ എത്തിയ അരികൊമ്പൻ അവിടെത്തന്നെ തുടരുന്നതായി റിപ്പോർട്ട്. അരിക്കൊമ്പൻ തമിഴ്നാട്ടിലെ മാഞ്ചോലയിലെ ജനവാസ മേഖലയിൽ എത്തിയിട്ട് രണ്ടുദിവസമായി. ആനയെ കാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. നാട്ടിലിറങ്ങിയ കൃഷിയിൽ വീടിന്റെ ഷീറ്റും പള്ളിവളപ്പിലുണ്ടായിരുന്ന ഒരു മരവും നശിപ്പിച്ചിരുന്നു. ആനയിറങ്ങിയ…

ഭാര്യ വീടിന്റെ വാതിൽ തുറന്നില്ല ഭിത്തിയിൽ പിടിച്ചു വീട്ടിൽ കയറുന്നതിനിടയിൽ യുവാവ് വീണു മരിച്ചു

രാത്രി ജോലി കഴിഞ്ഞ് എത്തിയപ്പോൾ ഭാര്യ എത്ര വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് ഭിത്തിയിൽ പിടിച്ചു വീട്ടിൽ കയറാൻ ശ്രമിച്ച യുവാവ് വീണു മരിച്ചു. തമിഴ്നാട്ടിലെ ജ്വലാർ പേട്ടിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിംഗ് ജോലി ചെയ്യുന്ന തെന്നരശു രാത്രി വൈകിയാണ് വീട്ടിലെത്തിയത്.ഉറക്കത്തിലായിരുന്ന…

ജെല്ലിക്കെട്ട് മത്സരങ്ങളില്‍ കാളകളുടെ കുത്തേറ്റ് രണ്ടുപേര്‍ മരിച്ചു.

മധുര ജില്ലയിലെ പാലമേട്ടിലും തിരുച്ചിറപ്പള്ളിയിലെ സൂറിയൂരിലും തിങ്കളാഴ്ച നടന്ന ജെല്ലിക്കെട്ട് മത്സരങ്ങളില്‍ കാളകളുടെ കുത്തേറ്റ് രണ്ടുപേര്‍ മരിച്ചു.നൂറിലധികം പേര്‍ക്കാണ് പരിക്കേറ്റത്.പാലമേട് ജെല്ലിക്കെട്ടില്‍ഒമ്പത് കാളകളെ പിടിച്ച്‌ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അരവിന്ദ് രാജനാണ് (27) കാളയുടെ കുത്തേറ്റ് മരിച്ചത്. കാളയുടെ മുതുകില്‍ കയറിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ…

തമിഴ്നാട്ടിൽ കോളേജ് വിദ്യാർത്ഥിനിയെ ആൺസുഹൃത്തിന് മുന്നിൽ വച്ച് കത്തി ചൂണ്ടി കൂട്ടബലാത്സംഗം ചെയ്തതായി പരാതി

തമിഴ്നാട്ടിൽ കോളേജ് വിദ്യാർത്ഥിനിയെ ആൺസുഹൃത്തിന് മുന്നിൽ വച്ച് കത്തി ചൂണ്ടി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത് . കാഞ്ചീപുരം ജില്ലയിലെ വിജനമായ സ്ഥലത്ത് വച്ചാണ് സുഹൃത്തിനൊപ്പം പുറത്ത് പോയ 20കാരി ബലാത്സംഗത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയും ആൺസുഹൃത്തും…

പൊങ്കല്‍ ഉത്സവം നാളെ തുടക്കം; വര്‍ണാഭമായി ആഘോഷമാക്കാന്‍ തമിഴ്നാട്

തമിഴ്നാടിന്‍റെ വിളവെടുപ്പുല്‍സവമാണ് പൊങ്കല്‍.കൊവിഡ് വ്യാപനത്തില്‍ മൂന്ന് വര്‍ഷം മുടങ്ങിയ പൊങ്കല്‍ ആഘോഷം ഇത്തവണ മുമ്ബത്തേക്കാളും വര്‍ണാഭമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് തമിഴ്നാട്.നാടും നഗരവും തെരുവുകളും അങ്ങാടികളുമൊക്കെ നാളെ തുടങ്ങാൻ പോകുന്ന പൊങ്കലിനുള്ള തയ്യാറെടുപ്പിലാണ്. തൈമാസപ്പിറവിയാണ് തമിഴ്നാട്ടിലെ ഏറ്റവും വലിയ ഉത്സവകാലം. മലയാളിക്ക് ഓണം…