കോളിവുഡിലെ രണ്ട് ക്രൌഡ് പുള്ളര്‍മാരുടെ ചിത്രങ്ങളാണ് ഇക്കുറി തിയേറ്ററുകളിൽ ഒന്നിച്ചു എത്തിയത്. അജിത്തിന്‍റെ തുനിവും, വിജയ് നായകനായ വാരിസും തമിഴ് പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചുവെന്നും മികച്ച ഓപ്പണിംഗ് നേടിയെന്നുമാണ് വിവരങ്ങൾ. രണ്ടു ചിത്രങ്ങൾക്കും ലഭിച്ച പ്രീ റിലീസ് ഹൈപ്പ്…
