‘കേരള’ എന്ന പ്രയോ​ഗം ‘കേരളം’ എന്ന് മാറ്റാൻ മുഖ്യമന്ത്രി ഇന്ന് പ്രമേയം അവതരിപ്പിക്കും

സംസ്ഥാനത്തിന്‍റെ പേര് ഭരണ ഘടനയിൽ ഗവണ്‍മെന്‍റ് ഓഫ് കേരള എന്നതിനു പകരം കേരളം എന്നാക്കി മാറ്റാൻ മുഖ്യമന്ത്രി വീണ്ടും നിയമസഭയിൽ പ്രമേയം കൊണ്ട് വരും. സ്വാതന്ത്രം ലഭിച്ചതിനുശേഷവും ഭരണഘടനയിൽ ഗവണ്‍മെന്‍റ് ഓഫ് കേരള എന്ന തുടരുന്ന സംസ്ഥാനത്തിന്‍റെ പേര് മാറ്റണം എന്നത്…