അമേരിക്കന്‍ മണ്ണില്‍ ശബരിമലയുടെ പവിത്രമായ ഓര്‍മ്മകളുണര്‍ത്തി മിനസോട്ടയിലെ ഹൈന്ദവ ക്ഷേത്രത്തില്‍ (Hindu Temple of Minnesota) നടന്ന അയ്യപ്പ പടിപൂജയും പതിനെട്ടാം പടിയുടെ വെള്ളി കവച സമര്‍പ്പണവും മലയാളി ഭക്തര്‍ക്ക് ആത്മീയ നിര്‍വൃതി നല്കി. ചടങ്ങില്‍ മിനസോട്ടയിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി…

