ഈ ബാറ്ററിയുടെ ആയുസ്സ് പതിനായിരം വർഷം

നിത്യജീവിതത്തില്‍ നമുക്ക് ഏറ്റവും കൂടുതല്‍ ഉപകാരമുള്ള ഒന്നാണ് ബാറ്ററികള്‍. ടെലിവിഷന്, എസി തുടങ്ങിയ മിക്ക ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും റിമോട്ട് ആവശ്യമാണ്. അതുകൊണ്ട് തന്നെ ബാറ്ററിയുടെ സാന്നിദ്ധ്യം നമുക്ക് ഒഴിവാക്കാനാകില്ല. എന്നാല്‍ പതിനായിരം വര്‍ഷങ്ങള്‍ ആയുസുള്ള ഒരു ബാറ്ററിയെ പറ്റി എത്ര പേരു…

സിനിമാ സീരിയല്‍ നയം ആറുമാസത്തിനുള്ളില്‍; മന്ത്രി സജി ചെറിയാന്‍

ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ആറുമാസത്തിനുള്ളില്‍ പുതിയ നയം കൊണ്ടുവരുമെന്ന് മന്ത്രി സജി ചെറിയാന്‍. ഒരുപാട് പ്രശ്‌നങ്ങളുള്ള മേഖലയായതിനാല്‍ നിയമം നടപ്പാക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഹേമ കമ്മീഷന്റെ തുടര്‍ച്ചയായ പുതിയ ഭയം മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും…

മലയാളി മങ്കയായി സണ്ണി ലിയോണ്‍; ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

കസവ് സാരിയുടുത്ത് കോഴിക്കോടിന്റെ ഹൃദയം കീഴടക്കി മലയാളി മങ്കയായി നടി സണ്ണി ലിയോണ്‍.സരോവരത്തിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍നടന്ന ഫാഷന്‍ റേയ്സ്-വിന്‍ യുവര്‍ പാഷന്‍ ഡിസൈനര്‍ ഷോയില്‍ പങ്കെടുക്കാനാണ് സണ്ണി ലിയോണ്‍ എത്തിയത്. ഭിന്ന ശേഷി കുട്ടികള്‍ക്കൊപ്പം റാംപ് വാക്ക് നടത്തിയ സണ്ണി…

സംവിധായകൻ സുജിത് സുന്ദർ ബിജെപിയിലേക്ക്

മൂന്ന് ചലച്ചിത്രപ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട ശേഷം സീരിയല്‍ സംവിധായകന്‍ സുജിത് സുന്ദര്‍ ബി.ജെ.പിയിലേക്ക്. സിപിഎമ്മിന്റെ സഖ്യകക്ഷിയായ ജനതാദള്‍ എസില്‍ നിന്നുള്ള ഒരു കൂട്ടം നേതാക്കള്‍ ബിജെപിയിലേക്ക് ചേര്‍ന്നിരുന്നു. മൂന്ന് പതിറ്റാണ്ടോളം നീണ്ട കരിയറുള്ള ടെലിവിഷന്‍ സീരിയല്‍ സംവിധായകന്‍ സുജിത് സുന്ദറും ഇതില്‍…

സിനിമയിൽ ലൈംഗിക ചൂഷണം നടക്കുന്നു പ്രതികരണവുമായി അനുമോൾ

നിരവധി മലയാളം,തമിഴ് സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് അനുമോൾ. 2014 ൽ റിലീസ് ചെയ്ത ചായില്ല്യമെന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. പിന്നീട് ഇവൻ മേഘരൂപൻ,അകം, വെടിവഴിപാട്, ജമ്നാപ്യാരി , റോക്ക് സ്റ്റാർ , പട്ടാഭിരാമൻ, പ്രേമസൂത്രം,പത്മിനി 2 മാൻ…