തഞ്ചാവൂരിൽ വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു

തമിഴ്നാട്ടിലെ തഞ്ചാവൂരിൽ വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ്‌ മരിച്ചത്. പ്രതിയായ എം. മദനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. ക്ലാസ് മുറിയിൽ പഠിപ്പിക്കുന്നതിനിടെ ആണ്‌ അരുംകൊല. 4 മാസം മുൻപാണ്…

എസ് എൻ കോളേജിൽ അധ്യാപകനെ ആക്രമിച്ച സംഭവം; 4 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാൻ തീരുമാനം

തിരുവനന്തപുരം ചെമ്പഴന്തി എസ്.എൻ. കോളേജിൽ അധ്യാപകനെ ആക്രമിച്ച നാല് വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടി. വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാൻ കോളേജ് കൗൺസിൽ യോഗം തീരുമാനിച്ചു. നാളെ ഉത്തരവിറങ്ങും. നാല് പേർ യാത്ര ചെയ്ത ബൈക്ക്, കോളേജ് വളപ്പിൽ കയറ്റിയത് വിലക്കിയതിനാണ് അധ്യാപകനായ ബിജുവിനെ…

അധ്യാപിക കോട്ടയത്തെ ദമ്പതികൾക്കൊപ്പം അരുണാചലിൽ മരിച്ച നിലയിൽ കണ്ടെത്തി

മലയാളികളായ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ ദമ്പതികൾ നവീനും ദേവിയും തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപിക ആര്യയുമാണ് മരിച്ചത്. ഇറ്റാനഗറിലെ ഹോട്ടലിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂവരും ശരീരത്തിൽ വ്യത്യസ്തമായ മുറിവുകളുണ്ടാക്കിയെന്നാണ് വിവരം. മുറിവുകളിൽ നിന്ന്…

പീഡനം നടക്കുന്നത് പെൺകുട്ടികളുടെ വസ്ത്രധാരണം മൂലമെന്ന് കൗൺസിലിംഗ്

ചൈനീസ് സ്‌കൂളില്‍ സംഘടിപ്പിച്ച കൗണ്‍സിലിംഗാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പെണ്‍കുട്ടികളുടെ വസ്ത്രധാരണമാണ് പീഡനത്തിന് കാരണമെന്നാണ്, ചൈനയിലെ ഗ്വാങ്ഡോങ്ങിലുള്ള മിഡില്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗില്‍ അധികൃതര്‍ പറയുന്നത്.പെണ്‍കുട്ടികള്‍ മാന്യമായ രീതിയില്‍ വസ്ത്രം ധരിച്ചാല്‍ ഇത്തരം ചൂഷണങ്ങള്‍ ഒഴിവാക്കാമെന്നും കൗണ്‍സിലിംഗില്‍ പറഞ്ഞു. ഓണ്‍ലൈന്‍ വഴി നടത്തിയ…

മാതൃകയാകേണ്ടവര്‍ അധ്യാപകര്‍

വിദ്യാര്‍ഥികള്‍ക്ക് മാതൃകയാകേണ്ടവരാണ് അധ്യാപകര്‍. മാതൃകയായില്ലെങ്കിലും ക്രൂരത കാട്ടാതിരുന്നാല്‍ നല്ലത്. പറഞ്ഞു വരുന്നത് എല്ലാ അധ്യാപകരുടെയും കാര്യമല്ല. ചെറിയൊരു ശതമാനം അധ്യാപകരുടെ കാര്യമാണ്. പഠിക്കുന്നത് എന്തുമായിക്കൊള്ളട്ടെ… പഠിക്കാന്‍ എത്തിക്കഴിഞ്ഞാല്‍ ഒരു വിദ്യാര്‍ഥിക്ക് ഗുരു എന്നത് ദൈവ തുല്യമാണ്. എന്നാല്‍ സ്ഥാനത്തിന് നിലക്കാത്തത് ചെയ്യുമ്പോള്‍…

ഇന്തോനേഷ്യയിലെ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ശിക്ഷ

ഇന്നത്തെ കാലത്ത് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നും ശിക്ഷിക്കുന്നത് പണ്ടുകാലത്തെ അപേക്ഷിച്ചു കുറഞ്ഞിട്ടുണ്ട്. ടെക്‌നോളജിയില്‍ വന്ന മാറ്റവും വിദ്യാര്‍ത്ഥികളെ ശിക്ഷിക്കുന്നത് സംബന്ധിച്ച് വന്ന നിയമങ്ങളും ഇതിന് കാരണമായിട്ടുണ്ട്. എങ്കില്‍ പോലും സ്‌കൂളിലെ അല്ലെങ്കില്‍ കോളേജിലെ നിയമങ്ങള്‍ തെറ്റിക്കുന്ന വിദ്യാര്‍ത്ഥികളെ പലപ്പോഴും അദ്ധ്യാപകര്‍ ശിക്ഷിക്കാറുണ്ട്.…