ടാറ്റാ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് : പുതിയ വ്യക്തിഗത ബിസിനസ്പ്രീമിയത്തില്‍ 44%വര്‍ധനവ്

തിരുവനന്തപുരം: രാജ്യത്തെഅതിവേഗം വളരുന്ന ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലൊന്നായ ടാറ്റാ എഐഎ ലൈഫ് ഇന്‍ഷുറന്‍സില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 44ശതമാനം വര്‍ധനവ്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ത്രൈമാസത്തില്‍ 1,193 കോടി രൂപയുടെ പുതിയ വ്യക്തിഗതബിസിനസ്പ്രീമിയം കമ്പനി നേടി. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പതുമാസങ്ങളില്‍…