വാഹനം ബ്രേക്കിട്ടാല്‍ റോഡ് തെന്നി മാറും

വാഹനങ്ങൾ ബ്രേക്ക് ചെയ്താൽ റോഡ് തെന്നി മാറുന്നു. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ കുറുമാത്തൂർ പൊക്കുണ്ടിലാണ് മെക്കാഡം ടാറിങ് നടത്തിയ റോഡ് ടാറിങ് തെന്നിപ്പോകുന്നത്. വാഹനങ്ങൾ കടന്ന് പോകുന്നതിന് അനുസരിച്ച് റോഡിലെ മെക്കാഡം ടാറിങ് തെന്നി നീങ്ങി അടിയിലുള്ള കോൺക്രീറ്റ് ചെയ്ത…