‘ഭാര്യ ജോലി ചെയ്താൽ കുടുംബം തകരും’; ക്രിക്കറ്റ് താരം തൻസീം ഹസൻ ഷാക്കീബ്

സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരം തന്‍സിം ഹസന്‍ ഷാകിബാണ് ഇപ്പോൾ വിവാദത്തിൽപ്പെട്ടിരിക്കുന്നത്. നിരവധി സ്ത്രീവിമോചന പ്രവര്‍ത്തകരും ഫെമിനിസ്റ്റുകളും താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിരിക്കുകയാണ്. ‘ഭാര്യ ജോലി ചെയ്താല്‍ ഭര്‍ത്താവിന്റെ അവകാശങ്ങള്‍ ഉറപ്പാക്കപ്പെടില്ല. ഭാര്യ ജോലി ചെയ്താല്‍ കുട്ടിയുടെ അവകാശം…