തക്കാളി ഇനി റേഷൻ കടകൾ വഴി

തക്കാളി വില വര്‍ധനവിനെ പ്രതിരോധിക്കാനായി റേഷന്‍ കട വഴി തക്കാളി വിതരണം ചെയ്യാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. റേഷന്‍ കടയില്‍ നിന്ന് കിലോയ്ക്ക് 60 രൂപ നിരക്കിലായിരിക്കും തക്കാളി ലഭിക്കുക. വിപണിയില്‍ കിലോയ്ക്ക് 160 രൂപയാണ് തക്കാളിക്ക് വില.പച്ചക്കറി വില നിയന്ത്രിക്കുന്നതിനുളള ശ്രമങ്ങള്‍…