മുല്ലപ്പെരിയാർ വിഷയത്തിൽ ജനങ്ങളോട് ആശങ്കപ്പെടരുത്, ആശങ്ക പ്രചരിപ്പിക്കരുതെന്ന് പറയുന്നതിൽ അർഥമില്ലെന്ന് ഇടുക്കി രൂപത. കേന്ദ്രസർക്കാർ മുൻകൈയെടുത്ത് വിഷയം പരിഹരിക്കണമെന്നും ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫ. ജിൻസ് കാരയ്ക്കാട്ട് പറഞ്ഞു. ഇടുക്കിയിൽ നിന്നും വിജയിച്ച് പോയ ജനപ്രതിനിധികൾ ജനങ്ങളുടെ ആകൂലത…
Tag: Tamil Nadu
ഗവർണർ പദവി എടുത്തുകളയും, നീറ്റ് പരീക്ഷ ഒഴിവാക്കും; വൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട്ടിലെ ഡിഎംകെ പ്രകടനപത്രിക
ഇതില്‍ ആദ്യമായി പറയുന്നത് ഗവർണർ പദവി എടുത്തുകളയുമെന്നും, ക്രിമിനൽ നടപടികളിൽ നിന്ന് ഗവർണർക്ക് പരിരക്ഷ നൽകുന്ന ഭരണഘടനാ വകുപ്പ് ഭേദഗതി ചെയ്യുമെന്നും ഡിഎംകെ പ്രകടനപത്രികയിൽ പറയുന്നു. അതോടൊപ്പം ഇന്ത്യ മുന്നണി വിജയിച്ചാൽ, പെട്രോൾ വില 75 രൂപയും ഡീസൽ വില 65…
തമിഴ്നാട്ടിൽ ആളില്ല എന്ന് മലയാളികൾ കരുതരുത്, മഞ്ഞുമ്മൽ ബോയ്സിനെ വിമർശിച്ച ജയമോഹനെതിരെ ഭാഗ്യരാജ്
മഞ്ഞുമ്മൽ ബോയ്സിനെ വിമർശിച്ച് തമിഴ് എഴുത്തുകാരൻ ജയമോഹൻ ഏറെ വിവാദങ്ങൾക്ക് ഇരയാക്കപ്പെട്ടിരുന്നു. തന്നെ ചിത്രം വളരെ അധികം അലോസരപ്പെടുത്തിയെന്നാണ് ജയമോഹൻ പറഞ്ഞത്. ഇതിനെതിരെ പ്രതികരണവുമായി നടനായ ഭാഗ്യരാജൻ രംഗത്ത് എത്തി. ഒരു സിനിമയെ വിമർശിക്കുമ്പോൾ ഒരു ജനതയെ ഒന്നാകെ അടച്ചാക്ഷേപികുന്ന പോലെയാണ്.…
ഷാരോണിനെ കൊന്നതില്‍ ഗ്രീഷ്മക്ക് പശ്ചാത്താപമോ?
പാറശ്ശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ പുറത്തിറങ്ങി. ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ ഇന്നലെയാണ് മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലില്‍ നിന്ന് ഗ്രീഷ്മ പുറത്തിറങ്ങിയത്. റിലീസിംഗ് ഓര്‍ഡറുമായി മാവേലിക്കര കോടതിയില്‍ രാത്രിയോടെ അഭിഭാഷകരെത്തിയതോടെ വൈകീട്ട് ഗ്രീഷ്മ ജയിലില്‍ നിന്ന്…
കേരളത്തിലും തമിഴ്‌നാട്ടിലും മഴയ്ക്ക് സാധ്യത
കേരളത്തിലും തമിഴ്‌നാട്ടിലും അടുത്ത അഞ്ചുദിവസങ്ങളിലും വ്യാപകമഴയ്ക്ക് സാധ്യതയെന്ന് ഇന്ത്യന്‍ മീറ്റിയറോളജിക്കല്‍ ഡിപ്പാര്‍ട്‌മെന്റ്‌ന്റെ മുന്നറിയിപ്പ്.വടക്കുകിഴക്കന്‍ കാറ്റ് തമിഴ്‌നാട് തീരം വഴി വരുന്നതിനാല്‍ തമിഴ്‌നാടിന്റെ തീരപ്രദേശത്തും ലക്ഷ്യദീപിലും അടുത്ത രണ്ട് ദിവസം മഴ ഉണ്ടാവുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട്
ചെന്നൈ: ഭരണഘടനയിലെ മതേതര മൂല്യങ്ങള്‍ക്ക് എതിരാണെന്നും രാജ്യത്തെ മത സൌഹാര്‍ദ്ദത്തിനെ സാരമായി ബാധിക്കുമെന്ന നിരീക്ഷണത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് നിയമ സഭ. ബിജെപി സഭാംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനും സഭയില്‍ നിന്നുള്ള ഇറങ്ങിപ്പോക്കിനുമിടയിലാണ് ഇന്ന്പ്രമേയം പാസാക്കിയത്. സഭയില്‍ മന്ത്രിസഭയ്ക്കായി…
തമിഴ്‌നാട്ടില്‍ സ്‌കൂള്‍ തുറന്നു;വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ്
ചെന്നൈ: തമിഴ്നാട്ടില്‍ സ്‌കൂള്‍ തുറന്നതിന് പിന്നാലെ ചെന്നൈയിലെ സ്‌കൂളില്‍ 20 വിദ്യാര്‍ത്ഥികള്‍ക്കും 10 അധ്യാപകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ ഒന്നിനാണ് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചത്. 120 കുട്ടികളെ സെപ്റ്റംബര്‍ മൂന്നിന് ചെന്നൈയില്‍ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. വിദ്യാര്‍ത്ഥികളും സ്റ്റാഫുകളും കോവിഡ് വാക്സീന്‍…
സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍; അധ്യാപകരും വിദ്യാര്‍ത്ഥികളും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കും
ചെന്നൈ: ഒമ്പത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളും കോളേജുകളും സെപ്റ്റംബര്‍ ഒന്നിനു തുറക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. സ്‌കൂളുകളും കോളേജുകളും തുറക്കുന്നതിനു മുന്നോടിയായി അധ്യാപകരും വിദ്യാര്‍ത്ഥികളും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കും. പോളി ടെക്‌നിക്ക് കോളേജുകളും തുറക്കും. സ്‌കൂളുകള്‍ തുറക്കുന്നതിന്റെ ആദ്യഘട്ടമായാണ്…
തമിഴ്‌നാടിനെതിരെ കേന്ദ്രനീക്കം ; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് സംസ്ഥാനമായി വിഭജിക്കും
ചെന്നൈ : തമിഴ്‌നാടിനെ രണ്ട് സംസ്ഥാനങ്ങളായി വിഭജിക്കാന്‍ കേന്ദ്രനീക്കം. 2024 ലെ ലേക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് എ ഐ ഡി എം കെ ശക്തികേന്ദ്രമായ കൊങ്കുനാട് വിഭജിച്ച് കേന്ദ്രഭരണപ്രദേശമാക്കാന്‍ സാധ്യതയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ നീക്കം ഭരണഘടനാപരമായി…
സിനിമാക്കഥയെ വെല്ലുന്ന ക്രൂരകൊലപാതകം ; ഗുണ്ടാസംഘം യുവാവിന്റെ കഴുത്തറുത്തു
ചെന്നൈ : തമിഴ്നാട്ടില്‍ ഗുണ്ടാസംഘം യുവാവിന്റെ തല വെട്ടിയെടുത്ത് വീടിന് മുന്നില്‍ ഉപേക്ഷിച്ചു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണം. തമിഴ്നാട് കടലൂരിലാണ് സിനിമകളെ വെല്ലുന്ന ക്രൂരകൊലപാതകം നടന്നത്. ഇരുചക്രവാഹനത്തില്‍ എത്തിയ സംഘം സ്ഥലത്തെ ഗുണ്ടാനേതാവായിരുന്ന വീരാങ്കയ്യന്‍ എന്നയാളെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.…
