‘അറണ്‍മണൈ 4’ ഹിറ്റ്; പ്രതിഫലം കൂട്ടി തമന്ന

തെന്നിന്ത്യയില്‍ മാത്രമല്ല ഇന്ത്യയില്‍ മുഴുവന്‍ ആരാധകരുള്ള നടിയാണ് തമന്ന. അവസാനമായി താരത്തിന്‍റെതായി ഇറങ്ങിയ സിനിമ ‘അറണ്‍മണൈ 4’ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ വന്‍ വിജയത്തിന് പിന്നാലെ തമന്ന തന്‍റെ ശമ്പളം ഉയര്‍ത്തിയെന്നാണ് വിവരങ്ങള്‍ പുറത്ത് വരുന്നത്‌. 30 ശതമാനത്തോളമാണ് തമന്ന തന്‍റെ…

തമിഴ് നടൻ ഡാനിയേൽ ബാലാജി അന്തരിച്ചു

പ്രമുഖ തമിഴ് നടൻ ഡാനിയേൽ ബാലാജി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.48 വയസായിരുന്നു. കമൽഹാസന്റെ നടക്കാതിരുന്ന ബിഗ് ബജറ്റ് ചിത്രമായിരുന്ന ‘മരുതനായഗം’ എന്ന സിനിമയുടെ സെറ്റിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജരായാണ് ഡാനിയൽ ബാലാജി തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. ചെന്നൈ തരമണി…

ചിയാൻ 62ന്റെ അപ്‍ഡേറ്റുമായി നിര്‍മാതാക്കള്‍; ഞെട്ടിക്കാന്‍ തയ്യാറായി ‘വിക്രം’

ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ്‌ വിക്രം നായകനായി എത്തുന്ന ചിയാൻ 62. ചിയാൻ 62 എന്ന വിശേഷണപ്പേരോടെ സംവിധാനം ചെയ്യുന്നത് എസ് യു അരുണ്‍ കുമാര്‍ ആണ്. ചിയാൻ 62നറെ ചിത്രീകരണം ഏപ്രിലില്‍ തുടങ്ങും എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒരുപാട് കാലം കാത്തിരിപ്പുണ്ടാകില്ലെന്നും…

പുതിയ ചിത്രത്തിന്റെ ഓരോ ടിക്കറ്റിൽ നിന്നും ഒരു രൂപ കർഷകർക്ക് നൽകി വിശാൽ

മാർക്ക് ആന്റണി എന്ന തന്റെ പുതിയ ചിത്രത്തിനായി പ്രേക്ഷകർ എടുക്കുന്ന ഓരോ ടിക്കറ്റിൽ നിന്നും ഒരു രൂപ കർഷകർക്ക് നൽകുമെന്ന് തമിഴ് നടൻ വിശാൽ. കഴിഞ്ഞ മെയ് മാസത്തിൽ ഒരു പൊതു പരിപാടിക്കിടെ കർഷകർക്കായി തനിക്ക് ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം…

റിലീസ് ദിനത്തില്‍ ‘ലിയോ’യ്ക്ക് 24 മണിക്കൂര്‍ മാരത്തോണ്‍ ഫാന്‍സ് ഷോ

ഇഷ്ട താരങ്ങളുടെ പുതിയ സിനിമകള്‍ക്ക് ആരാധകരുടെ നേതൃത്വത്തില്‍ ഫാന്‍സ് ഷോകള്‍ ഒരുക്കാറുണ്ട്. റെഗുലര്‍ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് നന്നേ പുലര്‍ച്ചെ തന്നെ ആരംഭിക്കുന്ന ഇത്തരം ഷോകള്‍ പ്രേക്ഷക പങ്കാളിത്തം കൊണ്ടും തിയറ്ററിലെ ആവേശം കൊണ്ടും ശ്രദ്ധ നേടാറുണ്ട്. കേരളത്തില്‍ സമീപകാലത്ത് ബിഗ്…

ജയിലറില്‍ വിനായകന്റെ വില്ലന് കിട്ടിയ പ്രതിഫലം കുറവോ? അഞ്ച് മിനിറ്റിനു മോഹന്‍ലാലിന് ലഭിച്ചത് കോടികള്‍

ജയിലര്‍ എന്ന രജനികാന്ത് ചിത്രത്തിന്റെ അലയൊലി കള്‍ ഇപ്പോഴും തിയേറ്ററു കളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.വമ്പന്‍ കളക്ഷന്‍ നേടി ചിത്രം മുന്നേറുകയാണ്. രജനികാന്തിന് ഒപ്പം തന്നെ ജയിലറിലെ വിനായകനും ഇപ്പോള്‍ ഏവരുടെയും ചര്‍ച്ച വിഷയമായി മാറുകയാണ്. ചിത്രത്തില്‍ വിനായകന്റെ വില്ലന്‍ വേഷം താരത്തിന്…

ദേശിയ ചലച്ചിത്ര പുരസ്‌കാരം ;അല്ലു അര്‍ജുന്‍ മികച്ച നടന്‍, ആലിയ ഭട്ടും കൃതി സനോണും നടിമാര്‍

69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പുഷ്പയിലൂടെ അല്ലു അര്‍ജുന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ആലിയ ഭട്ട്, കൃതി സനോണ്‍ എന്നിവര്‍ മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. ഗാംഗുഭായ് ഗംഗുഭായ് കത്തിയാവഡിയിലെ പ്രകടനത്തിനാണ് ആലിയക്ക് പുരസ്‌കാരം. മിമി എന്ന ചിത്രമാണ് കൃതിയെ…

മഞ്ജു വാര്യർ വീണ്ടും തമിഴിൽ ; ആര്യയുടെ മിസ്റ്റർ എക്സ് ആരംഭിച്ചു

മഞ്ജു വാര്യര്‍ വീണ്ടും തമിഴിലേയ്ക്ക്. ആര്യയും ഗൗതം കാര്‍ത്തിക്കും പ്രധാന വേഷത്തിലെത്തുന്ന ആക്ഷന്‍ എന്റര്‍ടെയിനറായ ‘മിസ്റ്റര്‍ എക്‌സി’ലൂടെയാണ് മഞ്ജു വാര്യര്‍ വീണ്ടും തമിഴിലെത്തുന്നത്.മനു ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ‘മിസ്റ്റര്‍ എക്‌സ്’. പ്രിന്‍സ് പിക്‌ചേഴ്‌സ്…

ചുംബനരംഗത്തിന് ശേഷം കരയും; ലിപ് ലോക്ക് പ്രശ്‌നമില്ലെന്ന് നടി അഞ്ജലി

സ്വാഭാവിക അഭിനയം കൊണ്ട് തമിഴകത്ത് ശ്രദ്ധനേടിയ നടിമാരില്‍ ഒരാളാണ് അഞ്ജലി. ഇരട്ട അടക്കമുള്ള മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അഞ്ജലി മലയാളികള്‍ക്കും പ്രിയങ്കരിയാണ്. 2006ല്‍ ഫോട്ടോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഞ്ജലി വെള്ളിത്തിരയിലേക്ക് എത്തുന്നത്. എന്നാല്‍ അങ്ങാടിതെരു, എങ്കേയും എപ്പോതും തുടങ്ങിയ സിനിമകളാണ്…