റിലീസ് ദിനത്തില്‍ ‘ലിയോ’യ്ക്ക് 24 മണിക്കൂര്‍ മാരത്തോണ്‍ ഫാന്‍സ് ഷോ

ഇഷ്ട താരങ്ങളുടെ പുതിയ സിനിമകള്‍ക്ക് ആരാധകരുടെ നേതൃത്വത്തില്‍ ഫാന്‍സ് ഷോകള്‍ ഒരുക്കാറുണ്ട്. റെഗുലര്‍ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് നന്നേ പുലര്‍ച്ചെ തന്നെ ആരംഭിക്കുന്ന ഇത്തരം ഷോകള്‍ പ്രേക്ഷക പങ്കാളിത്തം കൊണ്ടും തിയറ്ററിലെ ആവേശം കൊണ്ടും ശ്രദ്ധ നേടാറുണ്ട്. കേരളത്തില്‍ സമീപകാലത്ത് ബിഗ്…

ജയിലറിലേക്ക് വിളിക്കുന്ന സമയം ഞാന്‍ ഒരു കാട്ടില്‍ ആയിരുന്നു, അവിടെ റേഞ്ച് ഇല്ലായിരുന്നു’: വിനായകന്‍

രജനി ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ജയിലര്‍ ചിത്രം രജനിയുടെ മാത്രം തിരിച്ചുവരവല്ല, ഒരുപാട് നാളുകളായി പ്രേക്ഷകര്‍ ആഗ്രഹിച്ചിരുന്ന നെല്‍സണ്‍ എന്ന സംവിധായകന്റെ തിരിച്ചുവരവു കൂടെയാണ്. എല്ലാ റെക്കോഡുകളും ഭേദിച്ച് മുന്നേറുകയാണ് ചിത്രം .വിനായകന്‍ ആണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രം ചെയുന്നത്. വര്‍മന്‍…

ചുംബനരംഗത്തിന് ശേഷം കരയും; ലിപ് ലോക്ക് പ്രശ്‌നമില്ലെന്ന് നടി അഞ്ജലി

സ്വാഭാവിക അഭിനയം കൊണ്ട് തമിഴകത്ത് ശ്രദ്ധനേടിയ നടിമാരില്‍ ഒരാളാണ് അഞ്ജലി. ഇരട്ട അടക്കമുള്ള മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അഞ്ജലി മലയാളികള്‍ക്കും പ്രിയങ്കരിയാണ്. 2006ല്‍ ഫോട്ടോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഞ്ജലി വെള്ളിത്തിരയിലേക്ക് എത്തുന്നത്. എന്നാല്‍ അങ്ങാടിതെരു, എങ്കേയും എപ്പോതും തുടങ്ങിയ സിനിമകളാണ്…