സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ വിളപ്പിൽശാല സ്വദേശി പ്രശാന്ത് മൊഴിമാറ്റി

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ പ്രശാന്ത് മൊഴിമാറ്റി.വിളപ്പിൽശാല സ്വദേശിയാണ് പ്രശാന്ത്.ആശ്രമം കത്തിച്ചത് സഹോദരനും സുഹൃത്തുക്കളും ചേർന്നാണെന്ന മൊഴിയാണ് ഇയാൾ മാറ്റിയത്. തന്റെ സഹോദരൻ പ്രകാശ് ആത്മഹത്യ ചെയ്യും മുൻപ് ആശ്രമം കത്തിച്ച കാര്യം പറഞ്ഞിരുന്നു വെന്നായിരുന്നു മുൻപ് അഡീഷണൽ മജിസ്ട്രേറ്റിന്…