സർക്കാർ ഉത്തരവിനെതിരെ വാട്സാപ്പിൽ പ്രചാരണം; റവന്യു ക്ലാർക്കിന് സസ്പെൻഷൻ

സർക്കാർ ഉത്തരവിനെ അവഹേളിച്ചുകൊണ്ട് വാട്സാപ്പിൽ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് റവന്യൂ വകുപ്പിലെ സീനിയർ ക്ലാർക്കിന് സസ്പെൻഷൻ. തിരുവനന്തപുരം എൽ എ (ജനറൽ) സ്പെഷ്യൽ തഹസിൽദാരുടെ കാര്യാലയത്തിലെ സീനിയർ ക്ലർക്ക് ഏ. ഷാനവാസിനെതിരെയാണ് നടപടി. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥൻ തന്നെ വകുപ്പിന്റെ ഉത്തരവിനെതിരെ…