പൊതുപ്രവര്‍ത്തകര്‍ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ആ ജീവനാനന്തം വിലക്കേര്‍പ്പെടുത്തണമെന്ന് അമികസ് ക്യൂറി റിപ്പോര്‍ട്ട്. മുതിര്‍ന്ന അഭിഭാഷകനായ വിജയ് ഹസാരികയാണ് സുപ്രിംകോടതിയില്‍ അഭിപ്രായമറിയിച്ചത്. തെറ്റ് ചെയ്യുന്നവര്‍ വീണ്ടും ആ സ്ഥാനത്തേക്ക് വരുന്നത് ശരിയല്ല. ശിക്ഷിക്കപ്പെട്ടവര്‍ ആറ് വര്‍ഷത്തെ…
Tag: supremcourt
രാഹുൽക്കേസിൽ വിമർശനങ്ങൾ ട്രോളാക്കി സുപ്രീം കോടതി
മോദി പരാമര്‍ശക്കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വിചാരണ കോടതിയുടെ പരമാവധി ശിക്ഷ സുപ്രീംകോടതി കഴിഞ്ഞ ദിവസമാണ് സ്റ്റേ ചെയ്തത്. ഇതോടെ രാഹുല്‍ ഗാന്ധി പാര്‍ലിമെന്റിലേക്ക് മടങ്ങി എത്തുന്നതിനും വഴിയൊരുങ്ങിയിരിക്കുകയാണ്. നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ഉറപ്പിക്കുന്ന വിധിയെന്നും, ഏറെ സന്തോഷകരമായ വിധിയെന്നുമുള്ള കൈയ്യടികള്‍ ജനാധിപത്യ…
ബഫർസോണിൽ സമ്പൂർണ നിയന്ത്രണം ; ക്വാറി അടക്കമുള്ളവയ്ക്ക് നിയന്ത്രണം തുടരും
ഡൽഹി: ബഫർസോണിൽ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീംകോടതി. നിയന്ത്രണങ്ങളിൽ കോടതി വ്യക്തത വരുത്തിയിട്ടുണ്ട്. എന്നാൽ ക്വാറി അടക്കമുള്ളവയ്ക്ക് നിയന്ത്രണം തുടരും. രാജ്യത്തെ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ നിശ്ചയിക്കുമ്പോള്‍, അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു…
