പൊതുപണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളം; സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: ജനുവരി 8,9 തീയതികളില്‍ നടന്ന പൊതുപണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള തീരുമാനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസിലെ എതിര്‍കക്ഷിക്ക് ആണ് നോട്ടീസ് അയച്ചത്. ഈ സമരത്തില്‍ പങ്കെടുത്ത…