ടൈഗര്‍ മുതുവേല്‍ പാണ്ടിയന്‍ എന്ന കഥാപാത്രം തന്നെയാണ് ജയിലര്‍ എന്ന സിനിമയുടെ ഹൈലൈറ്റ്. കാമ്പുള്ള കഥാപാത്രമായി രജനികാന്ത് നിറഞ്ഞാടുന്ന നെല്‍സണ്‍ ചിത്രം കാണികള്‍ക്ക് ഒരു ദൃശ്യ ആഘോഷം തന്നെയാണ്. കോലമാവ് കോകില എന്ന ചിത്രത്തിലൂടെ കഴിവ് തെളിയിച്ച സംവിധായകനാണ് നെല്‍സണ്‍,. എന്നാല്‍…
Tag: superstar
നട്ടെല്ലിന് പ്രശ്നം ഉള്ളതുകൊണ്ട് ഇനി നൃത്തം ചെയ്യാൻ സാധിക്കില്ല ; തുറന്നുപറഞ്ഞ് ഹൃതിക് റോഷൻ
ഹൃതിക് റോഷൻ എന്ന അതുല്യപ്രതിഭയെ അറിയാത്തവരുണ്ടാകില്ല. അന്നും ഇന്നും എന്നും ഏറെ ആരാധകരുള്ള ബോളിവുഡ് നടനാണ് ഇദ്ദേഹം. എന്നാൽ ബോളിവുഡിൽ മാത്രമല്ല മോളിവുഡിലും ഹോളിവുഡിലും ഉള്ള ആരാധകരെ എല്ലാം തന്റെ സ്വന്തമാക്കി മാറ്റിയ വ്യക്തിത്വം കൂടിയാണ് ഇദ്ദേഹം. ആക്ഷൻ രംഗങ്ങളും റൊമാന്റിക്…
