സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ; സുഹാസിനി ജൂറി ചെയര്‍പേഴ്‌സണ്‍

തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനുള്ള 2020ലെ അന്തിമ ജൂറി ചെയര്‍പേഴ്‌സണായി സുഹാസിനിയെ നിയമിച്ചു. സംവിധായകന്‍ ഭദ്രനും കന്നഡ സംവിധായകന്‍ പി.ശേഷാദ്രിയും പ്രാഥമിക ജൂറി അധ്യക്ഷന്മാരാകും. ദേശീയ മാതൃകയില്‍ രണ്ട് തരം ജൂറികള്‍ സംസ്ഥാന അവാര്‍ഡില്‍ സിനിമ വിലയിരുത്തുന്നത് ഇതാദ്യമായാണ്. ഒക്ടോബര്‍ രണ്ടാം വാരത്തോടെ…