വിജയത്തിലേക്കുള്ള ചുവടുറപ്പിച്ച ലൂണ ഗ്രൂപ്പ്‌

ജീവിതത്തിൽ വിജയിക്കണമെന്ന് ആഗ്രഹിച്ച അതിനായി പരിശ്രമിച്ചാൽ വിജയം ഉറപ്പാണെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തരികയാണ് കാസർഗോഡ് സിറിയ സ്വദേശിയായ ബാദ്ഷാ അഹമ്മദ് എന്ന 23 കാരൻ. ബിസിനസിനെ ബാലപാഠങ്ങൾ പോലും അറിയാത്ത പ്രായത്തിൽ സ്വന്തമായൊരു ബിസിനസ് തുടങ്ങണമെന്ന് അതിയായ ആഗ്രഹത്തിൽ നിന്നും…

JMI ജൂനിയർ മോഡൽ ​ഇന്റർനാഷണൽ വേൾഡ് ഫൈനൽ തായ്ലന്റ് വിന്നർ ഇഷാൻ എന്ന ഇന്റർനാഷണൽ സെലിമ്പ്രിറ്റി കിഡ് മോ‍ഡൽ

കാർട്ടൂണിന്റെയും ഗെയിമുകളുടെയും ലോകത്തു വിഹരിക്കുന്ന ബാല്യത്തിൽ തന്നെ മമ്മൂട്ടിയുടെ സ്റ്റൈൽ സെൻസ് പിന്തുടർന്ന് ഫാഷൻലെ വിസ്മയമാകുകയാണ് ഇഷാൻ എന്ന 11 വയസ്സുകാരൻ. ഇതിനോടകം 75ൽ പരം ഷോകളിൽ പങ്കെടുക്കുകയും അതിൽ തന്നെ 25 ഓളം ഷോകളിൽ ടൈറ്റിൽ വിന്നറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു…

ഇടപാടുകളുടെ ക്രിപ്‌റ്റോ യുഗത്തില്‍ സാധാരണക്കാര്‍ക്കും നിക്ഷേപത്തിന്റെ കയ്യൊപ്പ് ചാര്‍ത്താം; E Canna Digital Trading ക്രിപ്‌റ്റോയിലൂടെ…

മനുഷ്യന്റെ സാമ്പത്തിക ഇടപാടുകള്‍ ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ തുടങ്ങി സ്വര്‍ണം, സ്വര്‍ണവുമായി ബന്ധിതമായ കറന്‍സി, ഫിയറ്റ് കറന്‍സി, എന്നിവയിലൂടെ പരിണമിച്ച് ഇപ്പോള്‍ ക്രിപ്‌റ്റോ ഡിജിറ്റല്‍ കറന്‍സിയുടെ അനന്ത സാധ്യതകളിലേക്ക് എത്തിനില്ക്കുകയാണ്. 2009 ല്‍ ‘SATOSHI NAKAMOTO’ എന്ന വ്യക്തി ലോകത്തിലെ ആദ്യ ക്രിപ്‌റ്റോ…

വനിതാ സംരംഭകരെ ആദരിച്ച് സക്‌സസ് കേരള

തിരുവനന്തപുരം : സക്‌സസ് കേരള ബിസിനസ് മാഗസിന്‍ സംഘടിപ്പിച്ച വനിതാദിനാഘോഷം – റൈസിങ് ഷീപ്രണേഴ്‌സ് 2024- മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. വനിതകള്‍ കുടംബത്തിന്റെ വിളക്കാണെന്നും എല്ലാ മേഖലയിലും സ്ത്രീകള്‍ മുന്നോട്ടു കുതിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.…

സിവില്‍ സര്‍വീസ് സ്വപ്‌നത്തോടൊപ്പം സംരംഭത്തെ വളര്‍ത്തിയ പെണ്‍കുട്ടി

Cassa Signature-ന്റെയും രവീണ സഞ്ജീവന്റെയും വിജയ കഥ കംഫര്‍ട്ട് സോണുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ ഇഷ്ടപ്പെടാത്തവരാണ് വിജയം കൈവരിച്ച സംരംഭകരൊക്കെയും. അത്തരത്തില്‍ കംഫര്‍ട്ട് സോണില്‍ നിന്നും പുറത്തു കടക്കാന്‍ ആഗ്രഹിച്ചു കൊണ്ട് സംരംഭം തുടങ്ങുകയും അതിനെ വിജയിപ്പിക്കുകയും ചെയ്ത ഒരു സംരംഭക…

മേരി മാട്ടി മേരാ ദേശ് : പ്രചാരണ പരിപാടികളിൽ ഭാ​ഗമാകാൻ നെ​ഹ്റു യുവകേന്ദ്ര

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള മേരി മാട്ടി മേരാ ദേശിന്റെ രണ്ടാം ഘട്ട പ്രചാരണ പരിപാടികളില്‍ ഭാഗമാകാന്‍ നെഹ്‌റു യുവകേന്ദ്ര കേരള സോണിലെ വോളണ്ടിയര്‍മാരും. രാജ്യമെമ്പാടുമുള്ള പ്രദേശങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മണ്ണും ചെടികളും വോളണ്ടിയര്‍മാര്‍ ന്യൂഡല്‍ഹിയില്‍ എത്തിക്കും. ഇത് ഉപയോഗിച്ചായിരിക്കും…

സക്‌സസ് കേരള ഏഴാം വാര്‍ഷിക ആഘോഷവും സ്മാര്‍ട്ട് ഇന്ത്യ ബിസിനസ് സംരംഭ കൂട്ടായ്മയും

വളരെ പെട്ടന്ന് മലയാളത്തില്‍ ശ്രദ്ധേയമായ സക്‌സസ് കേരള ബിസിനസ് മാഗസിനിന്റെ ഏഴാംമത് വാര്‍ഷിക ആഘോഷം ഏപ്രില്‍ 11 ന് തിരുവന്തപുരത്തെ ഹോട്ടല്‍ പ്രശാന്തില്‍ സംഘടിപ്പിച്ചിരിക്കുകയാണ്. ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ട് എട്ടാം വര്‍ഷത്തിലേക്ക് എത്തി നില്‍ക്കുന്ന മാഗസീന്‍ ഇതിനോടകം തന്നെ നിരവധി സംരംഭകരുടെ…

കലാനിധി വനിതാരത്ന പുരസ്‌കാരം സരിത ദീപകിന് സമ്മാനിച്ചു

തിരുവനന്തപുരം: ലോക വനിതാ ദിനത്തോട് അനുബന്ധിച്ചു കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് & കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ വനിതാരത്ന പുരസ്‌കാരം സരിത ദീപകിന് സമ്മാനിച്ചു. ചലച്ചിത്ര സംവിധായകന്‍ ‘ചക്കരയുമ്മ’ സാജന്‍ പുരസ്‌കാരം നല്കി. ഉദയ സമുദ്ര എം.ഡി എസ്…