ന്യൂഡല്‍ഹി: കേന്ദ്ര കാബിനറ്റ് മന്ത്രിമാരുടെയടക്കം ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നതായി സംശയമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. ഇതിനായി ഇസ്രയേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസിന്റെ സേവനം ഉപയോഗപ്പെടുത്തിയെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെ വെളിപ്പെടുത്തി. പ്രധാനമന്ത്രി മോദി. മറ്റ് മന്ത്രിമാര്‍, ആര്‍.എസ്.എസ് നേതാക്കള്‍, സുപ്രീംകോടതി…
