കേരളത്തിലുടനീളം എസ.എഫ്.ഐ, ഡി.വൈ.എഫ് ഐ എന്നീ സംഘടനകളെ ഹിംസാത്മകമായ ക്രൂരത പുലർത്തുന്ന മതഭീകരർ കീഴടക്കുകയാണ്. സിദ്ധാർത്ഥിനെ തല്ലിക്കൊന്ന് കെട്ടിതൂക്കിയ എസ്.എഫ്.ഐക്കാർ മത ഭീകരരുടെ കിരാത സ്വഭാവമാണ് പ്രകടിപ്പിച്ചത്. ആദ്യം മാവോയിസ്റ്റുകളായി മാറിയ മത തീവ്രവാദികൾ രാഷ്ട്രീയ സംരക്ഷണത്തിനും കേസുകളിൽ നിന്നും രക്ഷപ്പെടുന്നതിനുമാണ്…
