പദയാത്ര നോട്ടീസിൽ പിഴവ് മനപ്പൂർവ്വം; ഐടി സെല്ലും സംസ്ഥാന അധ്യക്ഷനും തമ്മിൽ വഴക്ക്

കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ നോട്ടീസിലും പ്രചാരണ ഗാനത്തിലും അബദ്ധങ്ങൾ വന്നത് മനപ്പൂർവ്വമാണെന്ന് ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്താൻ. പദയാത്രയിലെ നോട്ടീസിലും പ്രചരണ ഗാനത്തിലും ഐടി സെൽ മനഃപൂർവം പിഴവ് വരുത്തി എന്നാണ് ബിജെപി ഔദ്യോഗിക പക്ഷത്തിന്റെ വിശദീകരണം. കെ സുഭാഷ് സംഘടന…

മോഹന്‍ ഭാഗവതിന്റെ പ്രസ്താവന;ചാതുര്‍വര്‍ണ്യത്തിന്റെ പുതിയ ഭാഷ്യമെന്ന് മൂവാറ്റുപുഴ അഷ്റഫ് മൗലവി

ഇന്ത്യയില്‍ ഹിന്ദുക്കള്‍ മാത്രമേ ഉള്ളൂ എന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ചാതുര്‍വര്‍ണ്യത്തിന്റെ പുതിയ ഭാഷ്യമാണെന്ന്എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. ഫെബ്രുവരി 24 വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം ഹൈലാന്റ് പാര്‍ക്കില്‍ നടന്ന വാര്‍ത്തസമ്മേളനത്തിലാണ് അഷ്റഫ് മൗലവി…