സപ്ലൈകോ ഔട്ട്ലെറ്റുകളുടെ ദൃശ്യം ചിത്രീകരിക്കുന്നതിനും ജീവനക്കാർ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കേർപ്പെടുത്തി സപ്ലൈകോ ഡിഎംഡി ശ്രീറാം വെങ്കിട്ടരാമൻ. ഇത് സംബന്ധിച്ചുള്ള സർക്കുലർ പുറത്തിറക്കി കഴിഞ്ഞു. സ്ഥാപനങ്ങൾക്ക് കളങ്കം ഉണ്ടാകുന്ന ദൃശ്യങ്ങളും വാർത്തകളും പുറത്തുവരുന്ന സാഹചര്യത്തിലാണ് സർക്കുലർ. അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി…
