ചന്ദ്രയാൻ 3 ; പതിറ്റാണ്ടുകളായി കെട്ടിപ്പടുത്ത മികവ് : സോണിയ ഗാന്ധി

ചന്ദ്രയാൻ-3 ന്റെ അഭിമാന നേട്ടത്തില്‍ അഭിനന്ദനം അറിയിച്ച്‌ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. ഐ.എസ്.ആര്‍.ഓ ചീഫ് എസ്.സോമനാഥിന് സോണിയ അഭിനന്ദന കത്ത് അയച്ചു. “ഐ.എസ്.ആര്‍.ഒയുടെ മികവുറ്റ നേട്ടത്തില്‍ ഞാൻ അത്രയധികം സന്തോഷവതിയാണ്. ഇന്ത്യയുടെ അഭിമാന മുഹൂര്‍ത്തമാണ് ഇത്. പ്രത്യേകിച്ചും പുതുതലമുറക്ക്. ദശവര്‍ഷങ്ങള്‍കൊണ്ട്…