കെ എൻ ആനന്ദ് കുമാറിന് ഉഷ ഇന്റർനാഷണൽ അവാർഡ്

ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ സ്ഥാപകനും എക്സിക്യൂട്ടീവുമായ കെ എൻ ആനന്ദ് കുമാറിന് ഉഷ ഇന്റർനാഷണൽ ഡയാലിസിസ് മാൻ അവാർഡ്. ഇന്ത്യയിലെ പാവപ്പെട്ട വൃക്കരോഗികൾക്ക് ഏറ്റവും കൂടുതൽ സൗജന്യ ഡയാലിസിസ് നൽകിയതിനും സമൂഹത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്തുമാണ് അവാർഡിന് അദേഹത്തെ തിരഞ്ഞെടുത്തത്.…

എറണാകുളത്ത് ഷെഡ്ഡില്‍ കഴിഞ്ഞിരുന്ന കുടുംബത്തെ സായിഗ്രാമം ഏറ്റെടുത്തു

എറണാകുളത്ത് ഷെഡ്ഡില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന്റെ പുനരധിവാസം ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് ഏറ്റെടുത്തു. ട്രസ്റ്റ് നിര്‍മിച്ച വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് നാളെ നടക്കും. എറണാകുളം എംഡി ഹൈബി ഈഡന്‍ ഭദ്രദീപം തെളിയിക്കും.