ശ്രീരാമന്റെ ജന്മദിനമായ രാമനവമി ആഘോഷവേളയില്‍ പ്രഭാസ് ചിത്രം ആദി പുരുഷിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. പ്രഭാസിന്റയും സംവിധായകന്‍ ഓം റൗട്ടിന്റയും സോഷ്യല്‍ മീഡിയ പേജിലൂടെയാണ് രാമനവമി ആശംസകളുമായി പുതിയ പോസ്റ്റര്‍ പങ്കുവെച്ചത് . രാമ-ലക്ഷ്മണനെയും സീതയെയും വണങ്ങുന്ന ഹനുമാന്റെ…
