തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് ശ്രീലീല. തെലുങ്ക് സിനിമയിലെ പുത്തന്‍ താരോദയമായി മാറിയിരിക്കുകയാണ് ശ്രീലീല. തന്റെ ഡാന്‍സ് കൊണ്ടും സ്ക്രീന്പ്രസന്സു കൊണ്ടും ഒരുപാട് ആരാധകരെയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ശ്രീലീല നേടിയത്. ഇപ്പോഴിതാ അല്ലു അര്ജുന് നായകനായ, വന്‍ ഹൈപ്പോടെ വരുന്ന പുഷ്പ…
