കൊളംബോ: പ്രധാനമന്ത്രി മഹീന്ദ രജപക്സെ രാജി വച്ചതിന് പിന്നാലെ ശ്രീലങ്കയില്‍ കലാപം രൂക്ഷമാകുന്നു. മഹീന്ദ രാജപക്സെയുടെ സ്വകാര്യ വസതി ഉൾപ്പെടെ കഴിഞ്ഞ ദിവസം അഗ്നിക്ക് ഇരയാക്കി. പ്രക്ഷോഭകാരികള്‍ തീയിട്ട പ്രധാനമന്ത്രിയുടെ വസതി പൂര്‍ണമായി കത്തി നശിച്ചു. സര്‍ക്കാര്‍ അനുകൂലികളും പ്രതിപക്ഷ പാര്‍ട്ടി…
