പാറശാല പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ് മോഷണശ്രമം നടന്നത് . പ്രതിയെ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ബുധാനഴ്ച്ച രാത്രി രണ്ടരയോടു കൂടിയാണ് മോഷണ ശ്രമം നടക്കുന്നത്. ക്ഷേത്രത്തിന്റെ മതിൽ എടുത്തു ചാടി മോഷണം നടത്താൻ ശ്രമിക്കുന്നതിനിടയിലാണ്…

