ന്യൂഡല്‍ഹി : മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയെ ഗോവ ഗവര്‍ണറായി നിയമിച്ച് രാഷ്ടപ്രതി രാംനാഥ് കോവിന്ദ് വിജ്ഞാപനമിറക്കി. ഡോ. കമ്പംപാട്ടി ഹരിബാബുവാണ് പുതിയ മിസോറം ഗവര്‍ണര്‍. കേന്ദ്ര സാമൂഹിക നീതി മന്ത്രി തവര്‍ചന്ദ് ഗെഹ്ലോട്ടിനെ കര്‍ണ്ണാടക ഗവര്‍ണ്ണറായും നിയമിച്ചു. ഹരിയാന ഗവര്‍ണര്‍…
