18 കോടിയുടെ മരുന്നിന് കാത്തിരിക്കാതെ ഇമ്രാന്‍ വിടവാങ്ങി

കോഴിക്കോട് : 18 കോടിയുടെ മരുന്നിന് കാത്തിരിക്കാതെ ഇമ്രാന്‍ വിടചൊല്ലി. സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയില്‍ ആയിരുന്ന ഇമ്രാന്‍ കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. പെരിന്തല്‍മണ്ണ വലമ്പൂരിലെ ആരിഫ് റമീസ തസ്‌നി ദമ്പതികളുടെ മകനാണ് ഇമ്രാന്‍.…