ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം മുറുകുമ്പോൾ ഇരുവശത്തും മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്. അതോടൊപ്പം അപ്രതീക്ഷിതമായ ഒരാവശ്യവും ഇസ്രായേലിലെ ആശുപത്രികൾ നേരിടുന്നുണ്ട്. മരിച്ചുപോയ ശരീരത്തിൽ നിന്നും ബീജം വേർതിരിച്ചെടുക്കണം എന്ന് ആവശ്യവുമായി ആശുപത്രികളിൽ അപേക്ഷകൾ കൂടി വരുന്നതാണ് റിപ്പോർട്ട്. ഇസ്രായേലിൽ നൂറുകണക്കിന് യുവാക്കളാണ്…
