ക്ഷേത്ര ദർശനത്തിൽ നാം ചെയ്യുന്ന തെറ്റായ കാര്യങ്ങൾ

ക്ഷേത്ര ദർശനത്തിൽ പൂര്‍ണമായ മനസോടെ ആരാധന നടത്തിയാല്‍ മാത്രമേ സദ്ഫലങ്ങള്‍ കൈവരൂ. എന്നാല്‍ അറിഞ്ഞോ അറിയാതെയോ ക്ഷേത്രദര്‍ശനത്തില്‍ മിക്കവരും ചെറിയ തെറ്റുകള്‍ ചെയ്യുന്നു, അതുമൂലം പൂജയുടെയും ദര്‍ശനത്തിന്റെയും പൂര്‍ണമായ പ്രയോജനം ലഭിക്കാതെ പോകുന്നു. നിങ്ങള്‍ ക്ഷേത്രത്തില്‍ ദൈവത്തെ ആരാധിക്കാന്‍ പോകുമ്പോള്‍ ഉറക്കെ…

ലോകത്തെ അതിശയിപ്പിക്കുന്ന ആ നിഗൂഢ രഹസ്യം ഇവിടെ

പൗരാണികകാലത്തിന്റെ തിരുശേഷിപ്പുകള്‍കൊണ്ട് സമ്പന്നമാണ് നമ്മുടെ നാട്. രാജകാലത്തിന്റെ ഓര്‍മകള്‍ അവശേഷിപ്പിക്കുന്ന കൊട്ടാരങ്ങളും കോട്ടകളും ഇന്നത്തെ തലമുറയോട് വിളിച്ചു പറയുന്നത് നമ്മുടെ നാടിന്റെ ചരിത്രമാണ്.അകത്തളങ്ങളില്‍ നിധിക്ക് തുല്യമായ അമൂല്യവസ്തുക്കളുടെ ശേഖരമുള്ള കോയിക്കല്‍ കൊട്ടാരവും രാജകാലത്തിന്റെ പ്രൗഢി വിളിച്ചു പറയുന്നു.നൂറ്റാണ്ടുകളുടെ ചരിത്രംപേറുന്ന നെടുമങ്ങാട്ടെ കോയിക്കല്‍കൊട്ടാരം…

ലക്ഷ്മീദേവി അനുഗ്രഹിക്കുന്നത് ഇത്തരക്കാരെ ?

ജീവിതത്തില്‍ സമാധാനവും സന്തോഷവും സമ്പത്തും വന്നു ചേരണം എന്ന് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുകയും ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.പണത്തോട് എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും സമ്പത്ത് ലഭിച്ച് കൊള്ളണം എന്നില്ല. ലക്ഷ്മി കടാക്ഷം ഉള്ളവര്‍ക്ക് മാത്രമേ സമ്പത്ത് ഉണ്ടാവുകയുള്ളു. ലക്ഷ്മിയുടെ അനുഗ്രഹം ഉണ്ടായാല്‍…

പുതുപ്പള്ളിയിൽ മകനോ മകളോ?

സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നു തുറന്ന് പറഞ്ഞു ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ഉമ്മന്‍ചാണ്ടിയുടെ മകളായി ജീവിക്കാനാണ് ഇഷ്ടമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. ‘അപ്പ കഴിഞ്ഞാല്‍ ചാണ്ടി ആണ് കുടുംബത്തിലെ രാഷ്ട്രീയക്കാരന്‍. മക്കള്‍ സ്വന്തം കഴിവു കൊണ്ട് രാഷ്ട്രീയത്തില്‍ വരണമെന്നായിരുന്നു അപ്പയുടെ നിലപാടെന്നും,…

മണി പ്ലാന്റ് സമ്പത്ത് സൃഷ്ടിക്കുമോ അതോ നശിപ്പിക്കുമോ ? അറിയാം യാഥാർഥ്യം

ഇന്ന് വീടിന് പുറത്ത് മാത്രമല്ല,വീടിനകത്തും പലവര്‍ണങ്ങളിലുള്ള ചട്ടികളില്‍ നമ്മള്‍ ചെടികള്‍ വളര്‍ത്തുന്നു.. അക്കൂട്ടത്തില്‍ വലിയ സ്വീകാര്യതയുള്ള ചെടിയാണ് മണിപ്ലാന്റ്. മണിപ്ലാന്റ് വെക്കുമ്പോള്‍ വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നുണ്ട് എന്നാണ് പറയുന്നത്.മണിപ്ലാന്റിന്റെ ഇലകള്‍ക്ക് ഹൃദയാകൃതിയുമുണ്ട്. ഇത് ബന്ധങ്ങള്‍ സുദൃഢമാകാന്‍ സഹായിക്കുംഎന്നാല്‍ വാസ്തുപ്രകാരം വീട്ടില്‍ മണിപ്ലാന്റ്…

വിവാഹ വേദിയിൽ നിന്ന് വരൻ മുങ്ങി; അച്ഛനിട്ട്പൊട്ടിച്ച് വധുവിന്റെ ബന്ധുക്കൾ

വധു ഒളിച്ചോടിപ്പോയത് കൊണ്ട് വിവാഹം മുടങ്ങിയ വാര്‍ത്തകള്‍ നമ്മള്‍ ഒരുപാട് കേട്ടുകാണും. എന്നാല്‍ വരന്‍ ഓടിപ്പോയത് കൊണ്ട് വിവാഹം മുടങ്ങിയ സംഭവങ്ങളെക്കുറിച്ച് അങ്ങനെ കേട്ടുകാണാന്‍ സാധ്യതയില്ല. ഇനി പറയാന്‍ പോകുന്നത് അത്തരം ഒരു സംഭവത്തെക്കുറിച്ചാണ്. അപ്രതീക്ഷിതമായ നടന്ന സംഭവത്തില്‍ വധുവിന്റെ വീട്ടുകാര്‍…