പൂച്ചകളെ ദൈവമായി ആരാധിക്കുന്ന ഒരു ഗ്രാമവും ക്ഷേത്രവും കര്‍ണ്ണാടകയിലുണ്ട്.കര്‍ണ്ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ബെക്കലലെ ഗ്രാമത്തിലാണ് വ്യത്യസ്തമായ ക്ഷേത്രവും വിശ്വാസങ്ങളുമുള്ളത്. തുമകുരു- മാണ്ഡ്യ ജില്ലകളുടെ അതിര്‍ത്തിയിലായി മധൂര്‍ താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ബെക്കലലെ ഗ്രാമത്തില്‍ പൂച്ചകളെ വലിയ പ്രാധാന്യത്തോടെയാണ് കണക്കാക്കുന്നത്. പൂച്ചകള്‍ മഹാലക്ഷ്മിയുടെ…
Tag: special story
അത്ഭുതങ്ങൾ അരങ്ങേറുന്ന കാട്ടിൽ മേക്കതിൽ ക്ഷേത്രം
കായലിലെ ഓളങ്ങള്‍ക്കിടയിലൂടെ മുന്നോട്ട് പായുന്ന ജങ്കാര്‍… ചുറ്റോടു ചുറ്റുമുള്ള കായല്‍ കാഴ്ചകള്‍ ആസ്വദിച്ച് തീരുമ്പോഴേയ്ക്കും ജങ്കാര്‍ കരയ്ക്കടുക്കും… കരയിലടുക്കുമ്പോഴേയ്ക്കും കാഴ്ചകളുടെ സ്വഭാവം മാറും. വിശാലമായി കിടക്കുന്ന മണല്‍പ്പരപ്പിലൂടെ നടന്ന് എത്തിച്ചേരുന്നത് കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തിലാണ്. മനമുരുകി പ്രാര്‍ഥിക്കുന്നവര്‍ക്ക് ചോദിക്കുന്നതെന്തും മനസ്സറിഞ്ഞ് നല്കുന്ന…
അച്ഛന്റെ ഓർമകളുമായി ശ്രീലക്ഷ്മിയുടെ വിവാഹം
കനലായി കരുത്തായി അച്ഛനുണ്ട് കൂടെ.. അതേ അച്ഛന്റെ ചിത്രത്തിനു മുമ്പില്‍ പ്രാര്‍ത്ഥിച്ച് മകള്‍ വിവാഹ മണ്ഡപത്തിലേക്ക് കയറി. ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു ആ മനസ്സില്‍. ചടങ്ങില്‍ പങ്കെടുത്തവരില്‍ ചിലരെങ്കിലും ആ ശുഭ മുഹൂര്‍ത്തത്തില്‍ കണ്ണീര്‍ പൊഴിച്ചിട്ടുണ്ടാകും.. വര്‍ക്കലയില്‍ വിവാഹത്തലേന്ന് അച്ഛന്‍ കൊല്ലപ്പെട്ടതിനെ…

