മരിച്ചവരെ നേരിൽ കാണാനും സംസാരിക്കാനും കഴിയുന്ന കാലം ഉടൻ

മരിച്ചവരെ പിന്നീട് എപ്പോഴെങ്കിലും നേരില്‍ കാണാനോ സംസാരിക്കുവാനും പറ്റിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവര്‍ ഉണ്ടാകും. അതിനൊരു ഉപാധിയുമായി ആണ് എ ഐ എത്തിയിരിക്കുന്നത്. എന്തിനേറെ പറയുന്നു മരണാനന്തര ചടങ്ങിന് എത്തിയവരെ അഭിസംബോധന ചെയ്ത് വരെ മരിച്ചവര്‍ സംസാരിക്കും. പലപ്പോഴും വ്യക്തികളുടെ മരണം കൂടിച്ചേരലിനുള്ള…

ഞെട്ടരുത് ; പേനയുടെ അടപ്പിലെ ചെറിയ സുഷിരത്തിന് പിന്നിലെ രഹസ്യം

നമ്മുടെ ജീവിതത്തില്‍ പലതരം പേനകള്‍ വെച്ച് നമ്മള്‍ എഴുതിയിട്ടുണ്ട് ബോള്‍ പോയിന്റ്, ഫൗണ്ടന്‍,ജെല്‍ പേന അങ്ങനെ പലതും. എന്നാല്‍ എത്ര പേര് ആ പേനയുടെ അടപ്പിനെ ശ്രദ്ധിച്ചിട്ടുണ്ടാവും ആ അടപ്പിന്റെ മുകളില്‍ എന്തുകൊണ്ടാണ് ഒരു ചെറിയ ദ്വാരം ഉള്ളതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടേ?.…

മരങ്ങൾ മുറിക്കാൻ കഴിയാത്ത കാവ്

നഗരത്തിനു നടുക്ക് പ്രകൃതിയുടെ വരദാനം പോലെ കാടിനുള്ളിലേക്ക് കയറി നില്‍ക്കുന്ന ഒരു ക്ഷേത്രം. ജൈവവൈവിധ്യത്തിന്റെ ഉത്തമ മാതൃകയായി വാഴ്ത്തപ്പെടുന്ന പെരുമ്പാവൂരിന് സമീപമുള്ള ഇരിങ്ങോള്‍ കാവിന്റെ വിശേഷങ്ങളും പ്രത്യേകതകളും പറഞ്ഞാല്‍ തീരുന്നതല്ല. വള്ളികളും മരങ്ങളും പടർന്ന് പന്തലിച്ച കിടക്കുന്ന കേരളത്തിലെ 108 ദുര്‍ഗ്ഗാലയങ്ങളിലൊന്നായ…

അഷ്ടമി രോഹിണി ദിനം ; ഈ രാശിക്കാർക്ക് നേട്ടങ്ങൾ

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു. ഇതിന്റെ പ്രഭാവം പന്ത്രണ്ട് രാശികളിലും പ്രകടമാകും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം വലിയ ഗുണങ്ങള്‍ സമ്മാനിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ…

മോട്ടോർ വാഹനങ്ങൾക്ക് വിലക്ക് നിലനിൽക്കുന്ന ഈദ്ര

യാത്ര ചെയ്യാന്‍ വാഹനങ്ങള്‍ ഉപയോഗിക്കാത്ത ദ്വീപ്. ആധുനിക ലോകത്ത് ഇങ്ങനെ ഒരു സ്ഥലമോ. സമാധാനത്തിനും ശാന്തതയ്ക്കും പേരുകേട്ട ഗ്രീക്കിലെ ദ്വീപാണ് ഈദ്ര. ലോകപ്രശസ്തമായ റോഡ്‌സ് ദ്വീപ് മുതല്‍ ചരിത്രപ്രസിദ്ധമായ ക്രീറ്റും പറോസും വരെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട നിരവധി ദ്വീപുകള്‍ ഗ്രീക്കിലുണ്ട്. അക്കൂട്ടത്തില്‍…

നിലത്തു തൊടാത്ത തൂണുകൾ ഉള്ള അത്ഭുതക്ഷേത്രം

ആന്ധ്രാപ്രദേശിലെ ലേപാക്ഷി വീരഭദ്ര ക്ഷേത്രം പുരാതന ഭാരതീയ വാസ്തുവിദ്യയുടെ പ്രകടമായ ഉദാഹരണമാണ്. നിലം തൊടാതെ തൂങ്ങിക്കിടക്കുന്ന കൊത്തുപണികള്‍ നിറഞ്ഞ തൂണുകള്‍, 27 അടി നീളമുള്ള ഒറ്റക്കല്ലില്‍ കൊത്തിയ നന്ദികേശ പ്രതിമ, ഒറ്റക്കല്ലില്‍ തീര്‍ത്ത ഏഴുതലയുള്ള നാഗപ്രതിമ എന്നിവയൊക്കെയും ലേപാക്ഷി വീരഭദ്ര ക്ഷേത്രത്തിന്റെ…

അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന ഈ തെറ്റുകൾ തിരുത്തൂ; വിജയം നേടൂ

ജീവിതത്തിലെ പുരോഗതിക്ക് തടസ്സമാകുന്ന ചില തെറ്റുകളുണ്ട്. ഇവ നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ ദിനവും ചെയ്യുന്നതായിരിക്കാം. ഈ തെറ്റുകള്‍ ചെയ്യുന്നത് നിങ്ങളെ സാമ്ബത്തിക നഷ്ടത്തിലേക്കും നയിക്കുന്നു. വാസ്തുപ്രകാരം നിങ്ങള്‍ ഒഴിവാക്കേണ്ട അത്തരം ചില തെറ്റുകള്‍ ഇതാ. കട്ടിലില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ശീലം…

മനുഷ്യനെ വരെ കല്ലാക്കാൻ കെൽപ്പുള്ള തടാകം

മനോഹരമായ ഒരു തടാകക്കരയിലിരുന്നു കാറ്റ് കൊള്ളാനും കുറച്ചു സമയം ചെലവഴിക്കാനുമെല്ലാം ഇഷ്ടമില്ലാത്തവരായി ആരുണ്ട്? എന്നാല്‍ മനുഷ്യരെയും മൃഗങ്ങളെയുമൊക്കെ കല്ലാക്കി മാറ്റാന്‍ കഴിയുന്ന ഒരു തടാകമുണ്ട്. അതേ, ടാന്‍സാനിയയിലെ നട്രോണ്‍ തടാകത്തെക്കുറിച്ചാണു പറഞ്ഞു വരുന്നത്. ചുവന്ന ജലമുള്ള ഈ തടാകം ജീവജാലങ്ങളെ കല്ലാക്കി…

ഉറുമ്പുകൾ കീഴ്പ്പെടുത്തിയ ഗ്രാമം

ഒരു മല നിറയെ ഓടി നടക്കുന്ന ചോനന്‍ ഉറുമ്പുകള്‍, ആയിരമല്ല, പതിനായിരവും ലക്ഷങ്ങളുമല്ല, കോടിക്കണക്കിനാണ്. അവ മെല്ലെ മലയ്ക്ക് താഴെയുള്ള ഗ്രാമങ്ങളിലേക്ക് ചേക്കേറുന്നു.നമ്മളൊക്കെയെന്താ ഉറുമ്പുകളെ കാണാത്തവരോ? എന്ന ചോദ്യം ഉണ്ടാകാം. അതും കടിക്കാത്ത ഉറുമ്പുകള്‍..പക്ഷേ… കാരന്തു മലയുടെ താഴെയുള്ള ഗ്രാമങ്ങളിലെ ആളുകളുടെ…

വേൾഡ് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ച് ശ്രീനഗറിലെ തുലിപ് ഗാർഡൻ

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പാര്‍ക്ക് എന്ന വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ (യുകെ) ഇടംപിടിച്ചു ഇന്ദിരാഗാന്ധി മെമ്മോറിയല്‍ തുലിപ് ഗാര്‍ഡൻ.1.5 ദശലക്ഷം പൂക്കളുടെ വിസ്മയിപ്പിക്കുന്ന ലോകം തന്നെയാണിത്. ഈ പൂന്തോട്ടത്തില്‍ 68 തുലിപ് ഇനങ്ങളുടെ അതിശയകരമായ ശേഖരമുണ്ട്. സബര്‍വാൻ റേഞ്ചിന്റെ…