നിയമസഭാംഗങ്ങളുടെ ഫോട്ടോസ് എടുക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്ക്

പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഇന്ന് തുടങ്ങിയ സാഹചര്യത്തിൽ മാധ്യമങ്ങൾക്ക് പുതിയ നിയമം ഏർപ്പെടുത്തി. നിയമസഭാംഗങ്ങളുടെ ഫോട്ടോസ് എടുക്കുന്നതിനാണ് മാധ്യമങ്ങൾക്ക് വിലക്ക്. ചോദ്യോത്തര വേള കഴിഞ്ഞാണ് ഫോട്ടോസെഷൻ നടത്തുന്നത്. ഇതിന്റെ വിഡിയോ ചിത്രീകരിക്കാനും ഫോട്ടോ എടുക്കാനും മാധ്യമങ്ങൾക്ക് അനുമതിയില്ലെന്ന് സ്പീക്കറുടെ…

ഇലയിട്ട് കാത്തിരുന്നിട്ടും സ്പീക്കർക്ക് സദ്യ കിട്ടിയില്ല

നിയമസഭാ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ഓണസദ്യ കഴിക്കാനാകാതെ തിരികെ മടങ്ങി സ്പീക്കര്‍ എന്‍ ഷംസീര്‍. ഊണ് കിട്ടാതെ വന്നതോടെ പഴവും പായസവും മാത്രം കഴിച്ച് അദ്ദേഹത്തിന് തൃപ്തിപ്പെടേണ്ടിവന്നു. ജീവനക്കാര്‍ക്കായി സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഒരുക്കിയ ഓണസദ്യ പകുതിയോളം പേര്‍ക്ക് വിളമ്ബിയപ്പോള്‍ തീര്‍ന്നു.സദ്യയുണ്ണാന്‍…

ഗണപതി മിത്ത് വിവാദം ; ഓരോ ഹിന്ദുവും പ്രതികരിക്കണമെന്ന് ഉണ്ണി മുകുന്ദൻ

സ്പീക്കർ എ. എൻ ഷംസീർ നടത്തിയ മിത്ത് പരാമർശവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞവര്‍ നാളെ കൃഷ്ണനും മറ്റന്നാൾ ശിവനും മിത്തെന്ന് പറയുമെന്നും അവസാനം നിങ്ങൾ തന്നെയും മിത്താണെന്ന് പറയുന്ന സ്ഥിതി വരുമെന്നുമായിരുന്നു ഉണ്ണി…

സിപിഎം ഹിന്ദുസമൂഹത്തെ വെല്ലുവിളിക്കുന്നു; പ്രതിപക്ഷം സ്പീക്കറോട് സഹകരിക്കുമോ? -വി.മുരളീധരന്‍

ഗണപതി ഭഗവാനെ അവഹേളിച്ചതില്‍ തിരുത്തിനോ മാപ്പുപറച്ചിലിനോ തയാറല്ലെന്ന സിപിഎമ്മിന്റേയും സ്പീക്കറുടേയും നിലപാട് ഹൈന്ദവസമൂഹത്തോടുള്ള വെല്ലുവിളിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഹൈന്ദവരെ അടച്ചാക്ഷേപിച്ചും അവജ്ഞയോടെ കണ്ടുമാണ് സിപിഎം മുന്നോട്ടുപോകുന്നത്. ശാസ്ത്രീയ വിശദീകരണവും ചര്‍ച്ചകളും ഹൈന്ദവവിശ്വാസത്തില്‍ മാത്രമെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. സ്പീക്കറുടെ മതത്തിന്റെ കാര്യം വരുമ്പോള്‍…

ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്ന് വിളിക്കണമെന്ന് സലിം കുമാർ

ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്ന് വിളിക്കണം എന്ന് നടന്‍ സലിം കുമാര്‍. ഭണ്ടാരത്തില്‍ നിന്നുള്ള പണത്തെ മിത്തുമണിയെന്നും വിളിക്കണം എന്നും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ സലിം കുമാര്‍ പറയുന്നു. സംസ്ഥാനത്തെ മിത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം. മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ…