ഐഎസ്ആർആയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎൽവിയുടെ (പുഷ്പക്) രണ്ടാം ലാൻഡിങ് പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി. കർണാടകയിലെ ചിത്രദുർഗയിലെ ഡിആർഡിഒയുടെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വച്ചായിരുന്നു പരീക്ഷണം. രാവിലെ 7.10 നാണ് പരീക്ഷണം നടന്നത്. ചിനൂക് ഹെലികോപ്റ്റർ ഉപയോഗിച്ച് നാലര കിലോമീറ്റർ ഉയരത്തിൽ…
Tag: SPACE
നരകച്ചൂട് വരാന്‍ പോകുന്നുവെന്ന് ശാസ്ത്രജ്ഞര്‍
ഭൂമിയിലെ സസ്തനികള്‍ എല്ലാം നശിക്കുന്ന കാലം മുന്നില്‍കണ്ട് ശാസ്ത്രജ്ഞര്‍. 250 ദശലക്ഷം വര്‍ഷത്തിനുള്ളില്‍ ഭൂമിയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും മനുഷ്യനടക്കമുള്ള സസ്തനികള്‍ക്ക് വംശനാശം ഉണ്ടാകും എന്നാണ് ഗവേഷകര്‍ പറയുന്നത്. ഭാവിയില്‍ ഭൂമിയിലെ കാലാവസ്ഥ എങ്ങനെ ആയിരിക്കുമെന്നതിന്റെ കമ്പ്യൂട്ടര്‍ മോഡലിംഗ് അനുസരിച്ച് ന്യൂ സയന്റിസ്‌റ്…
തെരുവിൽ ജനിച്ചു ബഹിരാകാശത്തു പോയിവന്ന പൂച്ച
മനുഷ്യർ മാത്രമല്ല മൃഗങ്ങളും ബഹിരാകാശത്തേക്ക് പോയിട്ടുണ്ട്. ചിമ്പാൻസി മുതൽ എലി വരെ ഇക്കൂട്ടത്തിൽപ്പെടും. ലെയ്‌ക എന്ന നായയാണ് ആദ്യമായി ബഹിരാകാശത്തേക്ക് പോയത്. ഹാം എന്ന ചിമ്പാൻസിയാണ് ബഹിരാകാശത്തെത്തിയ ആദ്യ ഹൊമിനിഡ്. ബഹിരാകാശത്ത് എത്തിയവരുടെ കൂട്ടത്തിൽ ഒരു പൂച്ചയുമുണ്ടായിരുന്നു.” ഏകദേശം ആറ് പതിറ്റാണ്ടുകൾക്ക്…
ബഹിരാകാശ ടൂറിസത്തിന് തുടക്കം; ചരിത്രമെഴുതി സ്‌പേസ് എക്‌സ്
ന്യൂഡല്‍ഹി: ബഹിരാകാശ ടൂറിസത്തിന്റെ തുടക്കമെന്ന് വിശേഷിപ്പിക്കാവുന്ന റെസിലിയന്‍സ് ദൗത്യം പൂര്‍ണവിജയം. സ്‌പേസ് എക്‌സ് പേടകം വിദഗ്ധര്‍ ആരുമില്ലാതെ മൂന്നുദിവസത്തെ യാത്രയ്ക്ക് ശേഷം ഭൂമിയില്‍ തിരിച്ചെത്തി. സാധാരണക്കാരായ നാല് യാത്രക്കാരുമായി അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ സുരക്ഷിതമായി ഇറങ്ങിയത്. ഫാല്‍ക്കണ്‍ 9 എന്ന…
സാറ്റലൈറ്റുകളുടെ വെളിച്ചം ഭൂമിയിലുള്ളവർക്ക് ഭീഷണിയാകും
നിരവധി സാറ്റലൈറ്റുകളാണ് വിവിധ രാജ്യങ്ങളിൽ നിന്നും ഓരോ മാസവും വിക്ഷേപിക്കുന്നത്.ഭാവിയിൽ ഇതെല്ലാം ഭൂമിയിലുള്ളവർക്ക് തന്നെ ഭീഷണിയാകുമെന്നാണ് ഗവേഷകർ ഇപ്പോൾ നൽകുന്ന മുന്നറിയിപ്പ്. ഭൂമിയെ പരിക്രമണം ചെയ്യുന്ന വസ്തുക്കളുടെ എണ്ണം കൂടുന്നത് രാത്രിയിലെ ആകാശത്തിന്റെ മൊത്തത്തിലുള്ള വെളിച്ചത്തിലെ പ്രകൃതിദത്ത പ്രകാശ നിരക്കിനേക്കാൾ 10…

