ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ബ്രസീൽ ഇന്ന് കളിക്കളത്തിലേക്ക്

ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ബ്രസീൽ ഇന്ന് കളിക്കളത്തിലേക്ക്. ദക്ഷിണ കൊറിയയാണ് ബ്രസീലിന്റെ എതിരാളികൾ. ബ്രസീൽ – ദക്ഷിണകൊറിയ മത്സരം അർദ്ധരാത്രി 12.30നാണ് നടക്കുക. ഏഷ്യൻ ടീമുകൾ പ്രയോഗിച്ച കരുത്തു കൊണ്ട് ലോകകപ്പിൽ വീണ്ടും ഒരു അട്ടിമറി നടക്കുമോ എന്നതാണ്…