ദക്ഷിണാഫ്രിക്കയില്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദം C.1.2 കണ്ടെത്തി; വാക്‌സിനെ മറികടക്കുമെന്നും ഗവേഷകര്‍

ദക്ഷിണാഫ്രിക്ക: കോവിഡ് വൈറസിന്റെ പുതിയ വകഭേദം ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തി. C.1.2 എന്ന വൈറസിന് വ്യാപനശേഷി കൂടുതലാണെന്നും വാക്‌സിനെ മറികടക്കുമെന്നും ഗവേഷകര്‍ പറയുന്നു. C.1.2 എന്നാണ് പുതിയ വകഭേദത്തിന് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്. അതിവേഗം പടരാന്‍ ശേഷിയുള്ള ഈ വൈറസിനെ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം…