ബോളിവുഡ് താരങ്ങളെ വിമർശിച്ച് ഗായിക സോന മോഹപത്ര. ഹിന്ദി സിനിമാ മേഖലയിൽ ജോലി ചെയ്യുന്നവർ ഹിന്ദി സംസാരിക്കാൻ കഷ്ടപ്പെടുന്നതു കണ്ടിട്ടുണ്ടെന്നും അത് നാണക്കേട് ഉണ്ടാക്കുന്നുവെന്നും ഗായിക കുറ്റപ്പെടുത്തി. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സോന ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. ‘ഞാൻ RRR.…
