നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റാഷിൻ സിദ്ദിഖ് അന്തരിച്ചു. 37 വയസായിരുന്നു പ്രായം. ശ്വാസതടസ്സത്തെത്തുടർന്ന് പാലാരിവട്ടം മെഡിക്കൽ സെൻ്ററിൽ ചികിത്സയിലായിരിക്കെ രാവിലെയായിരുന്നു അന്ത്യം. കബറടക്കം ഇന്ന് വൈകിട്ട് 4 ന് പടമുഗൾ ജുമാമസ്ജിദിൽ നടക്കും. നടൻ ഷഹീൻ സിദ്ധിഖ് സഹോദരനും സഹോദരിയുമുണ്ട്.…
Tag: son
മകനോട് ലൈംഗിക അതിക്രമം കാട്ടിയ പിതാവിന് ഏഴ് വർഷം കഠിന തടവും പിഴയും
തൃശൂരിൽ ഒമ്പത് വയസുള്ള മകനോട് ലൈംഗിക അതിക്രമം കാട്ടിയ പിതാവിന് ഏഴ് വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. കുറിച്ചിക്കര 40 കാരനുമായ പിതാവിനെയാണ് തൃശൂർ അഡീ. ജില്ലാ ജഡ്ജി പി എൻ വിനോദ് പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്. 2019…
മയക്കുമരുന്ന് വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ച പിതാവിനെ യുവാവ് കൊലപ്പെടുത്തി
മയക്കുമരുന്ന് വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ച പിതാവിനെ യുവാവ് കൊലപ്പെടുത്തി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സുഭാഷ് പ്ലേസിലാണ് സംഭവം. ഷക്കൂർപൂർ ഗ്രാമവാസിയായ സുരേഷ് കുമാറാണ് കൊല്ലപ്പെട്ടത്. മകനെ പൊലീസ് അറസ്റ്റ് ചെയ്തു.പണത്തെ ചൊല്ലി മകൻ അജയ്യയുമായി വഴക്കിട്ടിരുന്നതായി അന്വേഷണത്തിൽകണ്ടെത്തിയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ…
കുടുംബ വഴക്കിനിടെ അച്ഛന്റെ അടിയേറ്റ് എട്ട് മാസം പ്രയമായ കുഞ്ഞിന് പരിക്ക്
കുടുംബ വഴക്കിനിടെ സ്റ്റീൽ പൈപ്പ് കൊണ്ടുള്ള അച്ഛന്റെ അടിയേറ്റ് എട്ട് മാസം പ്രയമായ കുഞ്ഞിന് പരിക്ക്.അടൂരിൽആണ് സംഭവം.അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ സ്വദേശിയായ ഷിനുമോനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഭാര്യയെ മർദ്ദിക്കുന്നതിനിടെയാണ് കുഞ്ഞിനും സ്റ്റീൽ പൈപ്പുകൊണ്ടുള്ള അടിയേറ്റത്. അടിയുടെ ശക്തിയിൽ താടിയെല്ലിന്…
മകന്റെ സഹായത്തോടെ ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച ഭാര്യ അറസ്റ്റിൽ
കന്റെ സഹായത്തോടെ ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച ഭാര്യ അറസ്റ്റിൽ .ഡൽഹി പാണ്ടവ് നഗറിൽ താമസിച്ചിരുന്ന അഞ്ജൻ ദാസിനെയാണ് ഭാര്യയും മകനും ചേർന്ന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തിയ ശേഷം വെട്ടി കഷ്ണങ്ങളാക്കി ശേഷം ഉപേക്ഷിച്ചത്.പട്രോളിങ്ങിനിറങ്ങിയ പൊലീസ് മൃതദേഹത്തിൻറെ അവശിഷ്ടങ്ങൾ സഞ്ചിയിൽ…
ബൈക്കിന്റെ ചക്രത്തിൽ ഷാൾ കുരുങ്ങി തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ബൈക്കിന്റെ ചക്രത്തിൽ ഷാൾ കുരുങ്ങി തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചാലക്കുടി മേലൂർ കുവ്വക്കാട്ടുകുന്ന് പുല്ലോക്കാരൻ സത്യന്റെ ഭാര്യ രേഖ (46) യാണ് മരിച്ചത്. തലവേദനയെ തുടർന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിയതാണ് രേഖ. തിരിച്ച് സഹോദരൻ രഞ്ജിത്തിനോടടൊപ്പം ബൈക്കിൽ വീട്ടിലേയ്ക്ക്…
ടി. പി ചന്ദ്രശേഖരന്റെ മകന് വധ ഭീഷണി
കോഴിക്കോട് :ടി.പി ചന്ദ്രശേഖരന്റെയും കെ.കെ രമ എം.എല്‍.എയുടെയും മകന് വധഭീഷണി. ടി പിയുടെ മകനെ വളരാന്‍ അനുവദിക്കില്ലായെന്നും കത്തില്‍ പറയുന്നു.ആര്‍ എം പി നേതാവ് എന്‍ വേണുവിനെ കെലപ്പെടുത്തുവെന്നും കത്തില്‍ ഭീഷണിയുണ്ട്. സംഭവത്തില്‍ എന്‍.വേണു വടകര എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. പി.ജെ…

