ഓസ്‌കാര്‍ സ്വപ്‌നത്തിലേക്ക് ഇന്ത്യന്‍ സിനിമയ്ക്ക് വഴിതുറന്ന രാജ്യാന്തര സംവിധായകന്‍

ഇന്ത്യയുടെ യശസ്സ് വാനോളമുയര്‍ത്തി ആര്‍ആര്‍ആര്‍ ഓസ്‌കാര്‍ ബഹുമതി നേടുമ്പോള്‍ ഇന്ത്യന്‍ സിനിമയെ ആഗോള വേദിയില്‍ എത്തിക്കുന്നതിന് അക്ഷീണം പരിശ്രമിച്ച നിരവധിയാളുകള്‍ നമുക്ക് മുമ്പിലുണ്ട്. സ്ലം ഡോഗ് മില്യണയറിലൂടെ എ ആര്‍ റഹ്മാന്‍ മുമ്പ് ഓസ്‌കാര്‍ ബഹുമതി രാജ്യത്തേക്ക് കൊണ്ടുവന്നപ്പോള്‍ ഏലിയന്‍ എന്ന…

ആദിവാസി യുവാവ് ‘മധു’വിന്റെ ഭാഷയിൽ വിശപ്പ് പ്രമേയമായി “ആദിവാസി” ( ദി ബ്ലാക്ക് ഡെത്ത് ) എന്ന പേരിൽ സിനിമ; ഒരുക്കുന്നത് സോഹൻ റോയ് – വിജീഷ് മണി ടീം

ഓസ്കാർ ചുരുക്കപ്പട്ടികയിലും, പാരീസ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഫിലിം  ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ‘മ് മ് മ് ( സൗണ്ട് ഓഫ് പെയിൻ) ‘ എന്ന സിനിമയ്ക്ക് ശേഷം   അതേ ടീം ഒന്നിക്കുന്നു.  ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ കവിയും…

ഡോ.സോഹൻ റോയിയ്‌ക്ക് “ബെറ്റർ വേൾഡ് ഫണ്ട്യൂണിറ്റി പുരസ്കാര”ത്തിലൂടെ ആദരം; ഭാരതത്തിന് ഇത് ആദ്യം

 ആഗോള പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിടുന്ന ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിനോടു കൈകോർത്ത് ഉത്തരവാദിത്വത്തോടു കൂടി മൈനിംഗ് നടത്തുക എന്ന സന്ദേശം ലോകം മുഴുവൻ പരത്തുന്ന ബെറ്റർ വേൾഡ് ഫണ്ടിൻ്റെ അഞ്ചാമത് യൂണിറ്റി പുരസ്കാരത്തിന് മലയാളിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ…