ശ്രീ കുറുംബ ട്രസ്റ്റിന്റെ 25-ാമത് സ്ത്രീധന രഹിത സമൂഹ വിവാഹത്തില്‍ 20 യുവതികള്‍ക്ക് മംഗല്യ ഭാഗ്യം

പാലക്കാട്: പി.എന്‍.സി. മേനോന്റെ നേതൃത്വത്തിലുള്ള പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ശോഭ ഗ്രൂപ്പിന്റെ സി എസ് ആര്‍ വിഭാഗമായ ശ്രീ കുറുംബ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന 25 ാമത് സ്ത്രീധന രഹിത സമൂഹ വിവാഹത്തില്‍ 20 യുവതികള്‍…