സോപ്പ് തേച്ച് കുളിച്ചാൽ കൊതുകുകടി ഉറപ്പ്

സോപ്പില്ലാത്ത കുളി എന്തുകുളിയാണെന്ന് കരുതുന്നവരാണ് ഏറെയും. നല്ല സുഗന്ധം പരത്തുന്ന സോപ്പ് തേച്ചുള്ള കുളി ദിനചര്യയുടെ ഭാഗമാണ്. നല്ല റോസാപ്പൂവിന്റെയും ചന്ദനത്തിന്റെയും സ്‌ട്രോബറിയുടെയുമെല്ലാം സുഗന്ധമുള്ള സോപ്പുതേച്ചുള്ള കുളി എന്ത് രസമാണല്ലേ. എന്നാല്‍, ഒരുകൂട്ടം ഗവേഷകര്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത് സോപ്പുതേച്ചുള്ള…

ചര്‍മ്മ സംരക്ഷണ വിഭാഗത്തില്‍ ഏഴ് പുതിയ സോപ്പുകള്‍ ഇറക്കി കെപി നമ്പൂതിരീസ്

കേരളത്തിലെ പ്രമുഖ ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാവായ കെപി നമ്പൂതിരീസ് ചര്‍മ സംരക്ഷണ വിഭാഗത്തില്‍ ഏഴുതരം സോപ്പുകള്‍ വിപണിയിലിറക്കി. തുളസി,ആര്യവേപ്പ്,ചന്ദനം, മഞ്ഞള്‍, വെറ്റിവര്‍,ദശപുഷ്പം എന്നിവയ്ക്ക് പുറമെ രണ്ട് ഗ്ലിസറിന്‍ സോപ്പുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.75 ഗ്രാം, 100 ഗ്രാം എന്നീ തൂക്കത്തില്‍ മികച്ച പായ്ക്കറ്റുകളിലാണ്…