അരുണാചല്‍ പ്രദേശില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഏഴ് സൈനികരെ കാണാതായി. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി വ്യോമമാര്‍ഗം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.കമെങ് മേഖലയിലെ ഉയര്‍ന്ന പ്രദേശത്താണ് ഹിമപാതമുണ്ടായത്.