രാഹുൽ ഗാന്ധിയെ തളക്കാൻ വയനാട്ടിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എത്തുന്നു.വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിനായാണ് കേന്ദ്ര മന്ത്രി എത്തുന്നത്. ഏപ്രില്‍ നാലിന് രാവിലെ പത്ത് മണിക്കാണ് പത്രികാ സമര്‍പ്പണം. ഫേസ്ബുക്ക് കുറിപ്പിലൂടെ…
Tag: SMRITI IRANI
സ്മൃതി ഇറാനിയുടെ റോഡ് ഷോക്കിടെ , ബിജെപി പ്രവര്‍ത്തകന്‍ ജന്മഭൂമി ഫോട്ടോഗ്രാഫറുടെ മുഖത്തടിച്ചു;
സ്മൃതി ഇറാനിയുടെ കോഴിക്കോട്ടെ റോഡ് ഷോ റിപ്പോർട്ട് ചെയ്യാനെത്തിയ ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയുടെ ഫോട്ടോഗ്രാഫർ ദിനേശ് കുമാറിന് മർദനം. പ്രകടനത്തിലുണ്ടായിരുന്ന പ്രവർത്തകനാണ് മുഖത്തടിച്ച് പരിക്കേൽപ്പിച്ചത്. കണ്ണട തകർന്ന് മുഖത്ത് പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. സ്മൃതി ഇറാനി തുറന്ന വാഹനത്തിലായിരുന്നു റോഡ് ഷോ…
