പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതികൾ ഒന്നും സാക്ഷാത്കഴിക്കുന്നില്ല എന്ന് മാത്രമല്ല അനുദിനം ഒന്നിനു മുകളിൽ ഒന്നായി അടപടലം തകർന്നടിയുകയാണ്. പത്തുവർഷം തുടർച്ചയായി കേരള ഭരണം പിടിച്ചെടുത്തതിന്‍റെ ആഘോഷം ഒരുവശത്ത് വളരെ സമൃദ്ധമായി തന്നെ നടക്കുന്നുണ്ട്. അനുദിനം കേരളം വമ്പൻ കടക്കണി കളിലേക്കും…
