കുക്കിംഗ് വീഡിയോകളുടെ കാലമാണിത്. എന്ത് ഭക്ഷണം ഉണ്ടാക്കുന്ന രീതിയും ഇൻ്റർനെറ്റിൽ ലഭിക്കും. എന്നാൽ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത് രണ്ട് പെൺകുഞ്ഞുങ്ങളുടെ പാചക വീഡിയോയാണ്. ഓരോ പൊട്ടറ്റോ ചിപ്‍സിന്റെ പാക്കറ്റും കയ്യിൽ പിടിച്ചാണ് വിഡിയോ തുടങ്ങുന്നത്. പാചകം പകുതി വഴിയിൽ എത്തിയപ്പോഴേക്കും…
