ചന്ദ്രയാന്‍-3 ദൗത്യം നിലവില്‍ ചന്ദ്രനുചുറ്റുമുള്ള 153 കിലോമീറ്റര്‍ x 163 കിലോമീറ്റര്‍ ഭ്രമണപഥത്തിലാണ് ഉള്ളത്.ലാന്‍ഡിംഗ് സൈറ്റിന്റെ തിരഞ്ഞെടുപ്പായിരിക്കും അടുത്ത പ്രധാന ഘട്ടം. ലാന്‍ഡിംഗ് ഏരിയ വിപുലീകരിക്കുകയും ചന്ദ്രയാന്‍-2 സമയത്ത് നിശ്ചയിച്ചിരുന്ന 500 ചതുരശ്ര മീറ്ററിനുപകരം 4 കിലോമീറ്റര്‍ x 2.4 കിലോമീറ്റര്‍…
